അമ്പലപ്പുഴ എടത്വയിൽ വാഹനാപകടം; ഒരാൾ മരിച്ചു

എടത്വ : അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ എടത്വ കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപം പച്ചക്കറി കയറ്റിവന്ന വാഹനം ഇടിച്ച് ഇരുചക്ര വാഹനയാത്രക്കാരൻ മരിച്ചു.

തലവടി വാതപ്പള്ളി ജോസ് തോമസ് (മോനിച്ചൻ-58) ആണ് മരിച്ചത്.

രാവിലെ 8 മണിയോടെയായിരുന്നു അപകടം.
Previous Post Next Post