നവകേരള സദസ്സിന് . കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് 50,000 രൂപയുടെ ചെക്ക് കൈമാറി 


 

പാലക്കാട്: കോൺഗ്രസ് ഭരിക്കുന്ന പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് നവകേരള സദസിന് പണം കൈമാറി. 50,000 രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തരൂർ എം എൽ എ സുമോദിന് കൈമാറി. മുൻ ഡിസിസി പ്രസിഡന്റ്‌ എ വി ഗോപിനാഥിന്‍റെ നേതൃത്വത്തിലാണ് പണം നൽകാൻ പഞ്ചായത്ത് തീരുമാനമെടുത്തത്. പണം കൈമാറുന്നതിനൊപ്പം നവകേരള സദസിൽ പങ്കെടുക്കാനാണ് ഗോപിനാഥിന്‍റെ തീരുമാനം.
Previous Post Next Post