കരയുദ്ധം കൂടുതൽ വ്യാപ്തിയിലേക്ക് കൊണ്ടുപോകാനൊരുങ്ങി ഇസ്രയേല്‍


ഗസ്സ : ഇസ്രയേൽ- ഗസ്സ യുദ്ധത്തിൽ ഒരുമാസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു. 

ഒരുപാട് മനുഷ്യക്കുരുതികൾ നടന്നെങ്കിലും ഗസ്സയിൽ കരയുദ്ധം കൂടുതൽ വ്യാപ്തിയിലേക്ക് കൊണ്ടുപോകാനൊരുങ്ങുകയാണ് ഇസ്രായേൽ സൈന്യം. 

ലബനാൻ അതിർത്തി പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം കൂടൂതൽ ശക്തമാക്കുകയാണ്. അതേസമയം വെടിനിർത്തൽ സാധ്യത തള്ളിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ മൂന്നാമത് പശ്ചിമേഷ്യൻ പര്യടനം അവസാനിപ്പിച്ച് മടങ്ങി
Previous Post Next Post