കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിന്റെ ചില്ല് യാത്രക്കാരന്‍ എറിഞ്ഞു തകര്‍ത്തു…


 
പാലക്കാട്: കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിന്റെ ചില്ല് യാത്രക്കാരന്‍ എറിഞ്ഞ് തകര്‍ത്തു. തമിഴ്നാട് സ്വദേശി
വിജയകുമാറാണ് പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് തകര്‍ത്തത്.
ബസ്സിനുള്ളില്‍ ഇയാള്‍ ബഹളം വയ്ക്കുകയും തുടര്‍ന്ന് പുറത്തിറങ്ങി ബസ്സിനുനേരെ കല്ലെറിയുകയുമായിരുന്നു.
ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Previous Post Next Post