കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമം.. 2 പേർ അറസ്റ്റിൽ… ‘പ്രാങ്കി’ന് വേണ്ടി ചെയ്തതെന്ന് പ്രതികൾ പോലീസിനോട് ...


മലപ്പുറം: താനൂരിൽ കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. താനൂർ സ്വദേശികളായ സുൾഫിക്കർ, യാസീൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുചക്ര വാഹനത്തിൽ എത്തിയാണ് ഇരുവരും കുട്ടികളെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. കുട്ടികളുടെ എതിർപ്പും ബഹളവും കാരണമാണ് തട്ടികൊണ്ടുപോകല്‍ ശ്രമം ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ ‘പ്രാങ്കി’ന് വേണ്ടി ചെയ്തതെന്നാണ് പ്രതികൾ പൊലീസിനോട് പറയുന്നത്.


Previous Post Next Post