കഞ്ചിക്കോട് എസ്എഫ്ഐക്ക് നേരെ എബിവിപി ആക്രമണംപാലക്കാട് കഞ്ചിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എഫ്ഐ എബിവിപി വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥികളെ പാലക്കാട് ജില്ലയിൽ പ്രവേശിപ്പിച്ചു. പരീക്ഷക്ക് കയറുന്നതിന് മുൻപ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു
Previous Post Next Post