കണ്ണൂരിലെ ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന സി രഘുനാഥ് ബി.ജെ.പിയിൽ ചേരും. ഇന്ന് വൈകിട്ട് ദില്ലിയിൽ ബി.ജെ.പി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും സി രഘുനാഥ് അംഗത്വം സ്വീകരിക്കും


കണ്ണൂര്‍ : കണ്ണൂരിലെ ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന സി രഘുനാഥ് ബി.ജെ.പിയിൽ ചേരും. ഇന്ന് വൈകിട്ട് ദില്ലിയിൽ ബി.ജെ.പി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും സി രഘുനാഥ് അംഗത്വം സ്വീകരിക്കും.ധർമ്മടത്ത് പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു . കഴിഞ്ഞ ദിവസമാണ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് സി രഘുനാഥ് കോൺഗ്രസ് വിട്ടത്.
Previous Post Next Post