രണ്ട് മാസം പ്രായമുള്ള കുഞ്ഞ് അമ്മത്തൊട്ടിലിൽ ; സംഭവം കോട്ടയത്ത്കോട്ടയം: അമ്മത്തൊട്ടിലിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 

കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു.
Previous Post Next Post