അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം കടയിലേക്ക് ഇടിച്ച്കയറി കടതുറക്കാൻ എത്തിയ ആൾ തൽക്ഷണം മരണപെട്ടു




വെഞ്ഞാറമൂട്ടിൽ വാഹനാപകടം അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം കടയിലേക്ക് ഇടിച്ച്കയറി കടതുറക്കാൻ എത്തിയ ആൾ തൽക്ഷണം മരണപെട്ടു
വെഞ്ഞാറമൂട്ടിൽ പുലർച്ചെ വാഹനാപകടം. അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനം കടയിൽ ഇടിച്ചുകയറി കടതുറക്കാൻ എത്തിയ രമേശ്‌ തൽക്ഷണം മരണപെട്ടു ഇടിയുടെ ആഘാതത്തിൽ കടയുടെ ഒരു ഭാഗം പൂർണ്ണമായും തകർന്നു..
Previous Post Next Post