ചെട്ടികുളങ്ങര ഹയർസെക്കൻഡറി സ്കൂൾ NSS സപ്തദിന സഹവാസ ക്യാമ്പ് ഗവൺമെൻറ്റ് യുപിഎസ് ആഞ്ഞിലിപ്രായിൽ തുടങ്ങി


ചെട്ടികുളങ്ങര ഹയർസെക്കൻഡറി സ്കൂൾ NSS  സപ്തദിന  സഹവാസ ക്യാമ്പ് ഗവൺമെൻറ്റ്  യുപിഎസ് ആഞ്ഞിലിപ്രായിൽ തുടങ്ങി  സ്കൂൾ PTA വെസ് പ്രസിഡൻറ്റ്  പ്രസാദ് പണിക്കരുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പിൾ ശ്രീമതി രാജശ്രീ ടീച്ചർ സ്വാഗതവും  മാവേലിക്കര അസി. വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രസന്നകുമാർ സാർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ KP രാധാകൃഷ്ണ പിള്ള സാർ ക്യാമ്പ് സന്ദേശം നൽകി   

NSS സന്ദേശം ശ്രീ ഷിജു മാത്യു (PAC മെമ്പർ NSS) ശ്രീമതി കെ പി ശശികല ദേവി (ചെയർപേഴ്സൺ ANP Nair Trest)  ശ്രീ PG കൃഷ്ണ ലാൽ , ശ്രീ അജിത് കുമാർ PTA മെമ്പേഴ്സ് ശ്രീ പ്രദീപ് കുമാർ (ജാഗ്രതാ സമിതി കൺവീനർ)  ശ്രീമതി ആശാ P (ഹെഡ്മിസ്ട്രസ്സ് Govi UPS ആഞ്ഞിലിപ്രാ) ശ്രീമതി ശുഭ അനിൽ SMC വൈസ് ചെയർ പേഴ്സൺ  ശ്രിമതി ഷീബ Ps (സീനിയർ അസിസ്റ്റൻഡ് ) ശ്രീമതി രാധിക ബിജു (മാതൃസംഘം പ്രസിഡൻറ്റ്)  എന്നിവർ ആശംസകൾ അർപ്പിച്ചു ശ്രീമതി രമ്യ C പിള്ള (പ്രോഗ്രാം ഓഫീസർ ) കൃതജ്ഞത അർപ്പിച്ചു
Previous Post Next Post