ഗ്രാമ പഞ്ചായത്ത് അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: മൊഗ്രാലിൽ പഞ്ചായത്ത് അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ പഞ്ചായത്ത് മൂന്നാം വാർഡ് അംഗം പുഷ്പയാണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സഹ പ്രവർത്തകർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു 

Previous Post Next Post