സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.. അച്ചായൻസ് ഗോൾഡിലെ സ്വർണ്ണവില അറിയാം
ജോവാൻ മധുമല 0
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 46,400 രൂപയായി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ വർദ്ധിച്ച് ഗ്രാമിന് 5800 രൂപയായി.