ക്രിസ്ത്യൻ പള്ളിക്കുനേരെ ബജ്റംഗ്ദൾ ആക്രമണം; കുട്ടികൾ 20 പേർക്ക് പരുക്ക്

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ക്രിസ്ത്യൻ പള്ളിക്കുനേരെ ബജ്റാൻഡൽ ആക്രമണം. രണ്ട് കുട്ടികൾ ഇരുപതുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. ഇരുന്നൂറോളംപേർ ജയ് ശ്രീറാം വിളികളുമായി പള്ളി അടിച്ചുതകർക്കുകയായിരുന്നു.
Previous Post Next Post