ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിലെ മുന്നണി സ്ഥാനാർത്ഥികൾ




തിരുവനന്തപുരം: ബിജെപി യുടെ നാല് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചതോടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ചിത്രം വ്യക്തമായി.

എല്ലാ മണ്ഡലങ്ങളിലും മുന്നണി സ്ഥാനാർത്ഥികളായി. ഇതോടെ പ്രചാരണവും ഇനി ഊർജ്ജിതമാവും.

ഓരോ ലോക്സഭാ മണ്ഡലങ്ങളിലെയും മുന്നണി സ്ഥാനാർത്ഥികൾ ആരെന്നറിയാം. വിശദാംശം ചുവടെ 👇🏻

*കാസർകോട്*
രാജ്മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ് )
എം.വി.ബാലകൃഷ്ണൻ (സിപിഎം)
എം.എൽ.അശ്വനി (ബിജെപി) 

*കണ്ണൂർ*
കെ.സുധാകരൻ (കോൺഗ്രസ്)
എം.വി.ജയരാജൻ (സിപിഎം)
സി.രഘുനാഥ് (ബിജെപി)

*വടകര*
കെ.കെ.ശൈലജ (സിപിഎം)
ഷാഫി പറമ്പിൽ (കോൺഗ്രസ്)
പ്രഫുല്ല കൃഷ്ണ (ബിജെപി)

*വയനാട്*
രാഹുൽ ഗാന്ധി (കോൺഗ്രസ്)
ആനി രാജ (സിപിഐ)
കെ.സുരേന്ദ്രൻ (ബിജെപി)

*കോഴിക്കോട്*
എം.കെ.രാഘവൻ (കോൺഗ്രസ്)
എളമരം കരീം (സിപിഎം)
എം.ടി.രമേശ് (ബിജെപി)

*മലപ്പുറം*
ഇ.ടി.മുഹമ്മദ് ബഷീർ (മുസ്ലിംലീഗ്)
വി.വസീഫ് (സിപിഎം)
ഡോ.അബ്ദുൾ സലാം (ബിജെപി)

*പൊന്നാനി*
എം.പി.അബ്ദുസമദ് സമദാനി (മുസ്ലിംലീഗ്)
കെ.എസ്.ഹംസ (സിപിഎം)
നിവേദിത സുബ്രഹ്‌മണ്യൻ (ബിജെപി)

*പാലക്കാട്*
വി.കെ.ശ്രീകണ്ഠൻ (കോൺഗ്രസ്)
എ.വിജയരാഘവൻ (സിപിഎം)
സി.കൃഷ്ണകുമാർ (ബിജെപി)

*ആലത്തൂർ*
രമ്യ ഹരിദാസ് (കോൺഗ്രസ്)
കെ.രാധാകൃഷ്ണൻ (സിപിഎം)
ഡോ.ടി.എൻ.സരസു (ബിജെപി)

*തൃശൂർ*
കെ.മുരളീധരൻ (കോൺഗ്രസ്)
വി.എസ്.സുനിൽകുമാർ (സിപിഐ)
സുരേഷ് ഗോപി (ബിജെപി)

*ചാലക്കുടി*
ബെന്നി ബഹനാൻ. (കോൺഗ്രസ്)
സി.രവീന്ദ്രനാഥ് (സിപിഎം)
കെ.എ.ഉണ്ണിക്കൃഷ്ണൻ (ബിഡിജെഎസ്)

*എറണാകുളം*
ഹൈബി ഈഡൻ (കോൺഗ്രസ്)
കെ.ജെ.ഷൈൻ (സിപിഎം)
ഡോ.കെ.എസ്.രാധാകൃഷ്ണൻ (ബിജെപി)

*ഇടുക്കി*
ഡീൻ കുര്യാക്കോസ് (കോൺഗ്രസ്)
ജോയിസ് ജോർജ് (സിപിഎം)
സംഗീത വിശ്വനാഥൻ (ബിഡിജെഎസ്)

*കോട്ടയം*
തോമസ് ചാഴികാടൻ (കേരള കോൺഗ്രസ് എം)
കെ.ഫ്രാൻസിസ് ജോർജ് 
(കേരള കോൺഗ്രസ് )
തുഷാർ വെള്ളാപ്പള്ളി (ബിഡിജെഎസ്)

*ആലപ്പുഴ*
എ.എം.ആരീഫ് (സിപിഎം)
കെ.സി.വേണുഗോപാൽ (കോൺഗ്രസ്)
ശോഭാ സുരേന്ദ്രൻ (ബിജെപി)

*മാവേലിക്കര*
കൊടിക്കുന്നിൽ സുരേഷ് (കോൺഗ്രസ്)
സി.എ.അരുൺകുമാർ (സിപിഐ)
ബൈജു കലാശാല
(ബിഡിജെഎസ്)

*പത്തനംതിട്ട*
ആന്റോ ആന്റണി (കോൺഗ്രസ്)
ഡോ.ടി.എം.തോമസ് ഐസക് (സിപിഎം)
അനിൽ കെ.ആന്റണി (ബിജെപി)

*കൊല്ലം*
എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്പി) acvnews 
എം.മുകേഷ് (സിപിഎം)
ജി.കൃഷ്ണകുമാർ (ബിജെപി)

*ആറ്റിങ്ങൽ*
അടൂർ പ്രകാശ് (കോൺഗ്രസ്)
വി.ജോയി (സിപിഎം)
വി.മുരളീധരൻ (ബിജെപി)

*തിരുവനന്തപുരം*
ശശി തരൂർ (കോൺഗ്രസ്)
പന്ന്യൻ രവീന്ദ്രൻ (സിപിഐ)
രാജീവ് ചന്ദ്രശേഖർ (ബിജെപി).
Previous Post Next Post