ഇത് ശ്രദ്ധിക്കുക: വാട്സ്ആപ്പ് അക്കൗണ്ടുകൾ പുതിയ രീതിയിൽ ഹാക്ക് ചെയ്യപ്പെടുന്നു: മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം


കുവൈത്തിൽ നിരവധി പേരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ പുതിയ രീതിയിൽ ഹാക്ക് ചെയ്യപ്പെടുന്നതായി ആഭ്യന്തര മന്ത്രാലയം.സൈബർ സുരക്ഷാ വിദഗ്ധനും കുവൈത്ത് ഇലക്ട്രോണിക് മീഡിയ യൂണിയനിലെ സൈബർ സുരക്ഷാ സമിതി തലവനുമായ മുഹമ്മദ് അൽ റാഷിദി ഇക്കാര്യം അറിയിച്ചു.
 സംശയാസ്പദമായ നമ്പറുകളിൽ നിന്നുള്ള വാട്സ്ആപ്പ് മെസേജുകൾക്ക് മറുപടി നൽകുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രാലയം സൈബർ സെല്ലിനെ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ടു .
Previous Post Next Post