കോട്ടയം: മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടിത്തം. ഷോപ്പിങ് കോംപ്ലകസിലെ ഒരു കട പൂര്‍ണായും കത്തിയമര്‍ന്നു.



കോട്ടയം: മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടിത്തം. ഷോപ്പിങ് കോംപ്ലകസിലെ ഒരു കട പൂര്‍ണായും കത്തിയമര്‍ന്നു.  . ഷോപ്പിങ് കോംപ്ലക്സിലെ മൂന്നു കടകളിലാണ് തീ പിടിച്ചത്. രാവിലെയാണ് തീ പടര്‍ന്നത്.
രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചു. ഉടൻ തന്നെ ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും തീ വലിയ രീതിയില്‍ പടരുകയായിരുന്നു. 15ലേറെ കടകളുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപിടുത്തം അധികമായി രണ്ട് യൂണിറ്റ് ഫയർഫോഴ്സ് കൂടി കോട്ടയത്ത് നിന്നും എത്തി തീ നിയന്ത്രണ വിധേയമാക്കി 
Previous Post Next Post