സഹകരണ വകുപ്പ് നടത്തുന്ന തണ്ണീർപന്തൽ പദ്ധതി വീണ്ടും ആരംഭിക്കുന്നു..സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ എട്ടിന് പാമ്പാടി പഞ്ചായത്ത് ബസ്സ്റ്റാൻഡ് മൈതാനിയിൽ സഹകരണ തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ നിർവ്വഹിക്കുംപാമ്പാടി : സഹകരണ വകുപ്പ് നടത്തുന്ന തണ്ണീർപന്തൽ പദ്ധതി വീണ്ടും ആരംഭിക്കുന്നു അസഹൃമായ ചൂടിനെ അതിജീവിക്കാൻ സംഭാരംഉൾപ്പടെയുള്ള പാനിയങ്ങൾ പൊതുഇടങ്ങളിൽ യാത്രക്കാർക്ക് സൗജന്യമായി നൽകുന്ന സംവിധാനം കഴിഞ്ഞ വർഷവും നടത്തിയിരുന്നു.സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ എട്ടിന് പാമ്പാടി പഞ്ചായത്ത് ബസ്സ്റ്റാൻഡ് മൈതാനിയിൽ ബഹു.സഹകരണ തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ നിർവ്വഹിക്കും.പാമ്പാടി സർവ്വീസ് സഹകരണ ബാങ്കിൻ്റ നേതൃത്വത്തിലാണ് ഉച്ച സമയത്ത്  പാമ്പാടി ബസ്റ്റാൻഡിൽ  ദാഹജല വിതരണം
Previous Post Next Post