മണർകാട്: കാളിയാങ്കലായ മണ്ണുക്കുന്നേൽ ഒറ്റപ്ലാക്കൽ മറിയാമ്മ കുരൃൻ(111) അന്തരിച്ചു



മണർകാട്: കാളിയാങ്കലായ മണ്ണുക്കുന്നേൽ ഒറ്റപ്ലാക്കൽ
മറിയാമ്മ കുരൃൻ
(111) അന്തരിച്ചു. സംസ്കാരം  ചൊവ്വ. മൂന്നിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരിസ് കത്തീഡ്രലിൽ.
പുലിക്കുട്ടിശ്ശേരി തേലക്കാട്ടുശ്ശേരിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുര്യൻ.
മക്കൾ: അമ്മണി (റിട്ട. ജീവനക്കാരി സെന്റ് മേരീസ് ആശുപത്രി മണർകാട്), ബേബി,ജോയി.മരുമക്കൾ: തിരുവഞ്ചൂർ പുളിയ്ക്കലായ പൂക്കാട്ടിൽ പരേതനായ പാപ്പച്ചൻ, വാകത്താനം പേഴുമ്മൂട്ടിൽ അന്നമ്മ (റിട്ട. ജീവനക്കാരി സെന്റ് മേരീസ് ആശുപത്രി മണർകാട്), തിരുവാതുക്കൽ കൈലാത്ത് ഓമന.
Previous Post Next Post