കുവൈത്തിൽ ടിക്ക് ടോക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. സ്വദേശി സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. സമൂഹത്തിൽ വിപരീത ഫലങ്ങൾ ഉണ്ടാക്കുന്നുവെന്നും പറഞ്ഞാണ് ഹർജി .ചില രാജ്യങ്ങളിൽ ടിക് ടോക്ക് നിരോധിച്ചതും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം സമാന ആവശ്യം ഉന്നയിച്ച് സ്വദേശി അഭിഭാഷകൻ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ വിധി വരുന്നതേയുള്ളൂ
കുവൈത്തിൽ ടിക്ക് ടോക്ക് നിരോധിക്കണമെന്ന് ഹർജി
ജോവാൻ മധുമല
0
Tags
Top Stories