വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടയിൽ താഴെവീണ് ഗൃഹനാഥന് ദാരുണാന്ത്യം…


ആലപ്പുഴ : വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടയിൽ കാൽവഴുതി താഴെ വീണ് ഗൃഹനാഥൻ മരിച്ചു .കാവുങ്കൽ ദേവസ്വം മുൻ പ്രസിഡന്റ് സി.പി.രവീന്ദ്രൻ (68) ആണ് മരിച്ചത് .മാരാരിക്കുളത്ത് ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത് .അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
Previous Post Next Post