കൂവപ്പള്ളിയിൽ ഓട്ടോ മറിഞ്ഞു അപകടം: അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം യാത്രക്കാർക്ക് പരുക്ക്കാഞ്ഞിരപ്പള്ളി   ..കൂവപ്പള്ളി ഒന്നാം മൈലിലാണ് ഇന്ന് ഏഴു പത്തോടെ ഓട്ടോ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചത്   കൂവപ്പള്ളി കൂരന്തൂക്ക് സ്വദേശി  രാജുവാണ് മരണപ്പെട്ടത്  ഓട്ടോയിൽ  ഉണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു ഒന്നാം മൈയിൽ പ്രദേശത്ത്  നിരവധി അപകടങ്ങളിൽ മരണങ്ങൾ സംഭവിച്ചിരുന്നു  രണ്ടുമാസം മുമ്പ്   ബൈക്ക് യാത്രിക യുവാവ് ഈ പ്രദേശത്ത്  അപകടത്തിൽപ്പെട്ട് മരണപ്പെട്ടിരുന്നു   ഈ പ്രദേശത്ത് വഴിവിളക്കുകൾ ഇല്ലാത്തത്  അപകടത്തിന് കാരണമായിരുന്നു
Previous Post Next Post