പാമ്പാടി : ചേന്നംപള്ളിയിൽ കാറിന് പിന്നിൽ K S R T C ബസ്സ്ഇടിച്ച് അപകടം അപകടത്തിൽ കാറിൻ്റെ പിൻഭാഗം തകർന്നു ഇന്ന് മൂന്ന് മണിയോട് കൂടി ആയിരുന്നു അപകടം കോട്ടയം ഭാഗത്തേയ്ക്ക് സഞ്ചരിച്ചിരുന്ന കാറിൻ്റെ പുറകിൽ അതേ ദിശയിൽ സഞ്ചരിച്ച ബസ്സ് വന്ന് ഇടിക്കുകയായിരുന്നു കുമളി മന്തിപ്പാറ സ്വദേശിയുടെതാണ് അപകടത്തിൽപ്പെട്ട കാർ അപകടത്തിൽ ആർക്കും പരുക്കില്ല അപകടത്തെ തുടർന്ന് അല്പനേരം ഗതാഗത തടസ്സം ഉണ്ടായി പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
പാമ്പാടി ചേന്നംപള്ളിയിൽ കാറിന് പിന്നിൽ കെ .എസ് .ആർ .ടി. സി ബസ്സ് ഇടിച്ച് അപകടം
ജോവാൻ മധുമല
0
Tags
Top Stories