ഇടുക്കി : ഇടുക്കി കട്ടപ്പന കക്കാട്ടുകടയിൽ അയൽവാസികൾ തമ്മിൽ സംഘർഷം. യുവാവ് കൊല്ലപ്പെട്ടു.
കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ് (35) ആണ് മരിച്ചത്
പ്രതിയെന്ന സംശയിക്കുന്ന സുവർണഗിരി സ്വദേശി ബാബു വെൺമാന്ത്രയെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു ഇന്ന് വൈകുന്നേരത്തോടെ കൂടിയായിരുന്നു സംഭവം