മണർകാട് പാടത്തുമാപ്പിള പന്തനാഴിയിൽ പരേതനായ മാണി കെ കെ യുടെ (കുട്ടച്ചൻ )ഭാര്യ മറിയാമ്മ മാണി( പെണ്ണമ്മ )92, അന്തരിച്ചു.മണർകാട് : പാടത്തുമാപ്പിള പന്തനാഴിയിൽ പരേതനായ മാണി കെ കെ യുടെ (കുട്ടച്ചൻ )ഭാര്യ മറിയാമ്മ മാണി( പെണ്ണമ്മ )92, അന്തരിച്ചു. മൃതദേഹം 2/07/2024( ചൊവ്വാഴ്ച ) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും   2:30 ന് ഭവനത്തിലെ പ്രാർത്ഥനക്ക് ശേഷം സംസ്ക്കാരം മണർകാട് സെന്റ്. മേരീസ്‌ കത്തീഡ്രൽ സെമിത്തേരിയിൽ. 
മക്കൾ : ബാബുജി കെ എം, ഓമന മാണി, പ്രിൻസ് ഫിലിപ്പ് പി എം ( പ്രിൻസിപ്പൽ, സെന്റ് മേരീസ്‌ പ്രൈവറ്റ് ഐ ടി ഐ, മണർകാട് ). മരുമക്കൾ : ജിജി ബാബുജി, ചെറുമല മീനടം, തോമസ് വർഗീസ് ഓടക്കപ്പറമ്പിൽ തിരുവല്ല, ബിന്ദു വി പി വടക്കേതിൽ പരുത്തുംപാറ ( സെന്റ് മേരീസ്‌ ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണർകാട് ).
Previous Post Next Post