ഓടി കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ തെങ്ങ് കടപുഴകി വീണു. കപ്പൂര്‍ പഞ്ചായത്തിലെ കുമരനെല്ലൂര്‍ അമേറ്റിക്കര റോഡില്‍ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരും ഡ്രൈവറും പരിക്കുകളില്ലാതെ രക്ഷപെട്ടു.വേഴൂര്‍ കുന്നില്‍ വീടിന് മുകളിലും തെങ്ങ് കടപുഴകിവീണു. തേറമ്പത്ത് മണികണ്ഠന്‍റെ വീടിന് മുകളിലാണ് സമീപവാസിയുടെ തെങ്ങ് വീണത്.
ഓടി കൊണ്ടിരുന്ന ഓട്ടോയില്‍ തെങ്ങ് വീണു…
ജോവാൻ മധുമല
0
Tags
Top Stories