കൊങ്ങാണ്ടൂർ വള്ളിക്കാവ് വനദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ വിശേഷാൽ കലണ്ടർ പുറത്തിറങ്ങി




കൊങ്ങാണ്ടൂർ വള്ളിക്കാവ് വനദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ വിശേഷദിവസങ്ങൾ ഉൾപ്പെടുത്തി പുറത്തിറങ്ങിയ കലണ്ടറിന്റെ പ്രകാശനം ബഹു. കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. N ജയരാജ്‌ നിർവഹിക്കുന്നു.ക്ഷേത്രം സബ് ഗ്രൂപ്പ്‌ ഓഫീസർ സുധീഷ് M. R, അഭിലാഷ് തെക്കേതിൽ , കണ്ണൻ, പ്രവീൺ, ദേവൻ എന്നിവർ  പ്രകാശന ചടങ്ങിൽ പങ്കെടുത്തു 

أحدث أقدم