അയർക്കുന്നം ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്ത അഭിമുഖ്യത്തിൽ ചിങ്ങം 1 കർഷകദിനം ആചാരിച്ചു.




അയർക്കുന്നം :ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്ത അഭിമുഖ്യത്തിൽ ചിങ്ങം 1 കർഷകദിനം ആചാരിച്ചു.ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന  പരിപാടി അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സീന ബിജു നാരായണൻ്റെ അധ്യക്ഷത  വഹിക്കുകയും ബഹു MLA ശ്രീ ചാണ്ടി ഉമ്മൻ അവർകൾ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. '
ചടങ്ങിൽ 9 കർഷകരെ ആദരിച്ചു.അയർക്കുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ഷൈലജ റെജി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ റെജി M ഫിലിപ്പോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ലിസമ്മ ബേബി, ശ്രീമതി സുജാത ബിജു, ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ജെയിൻ വർഗ്ഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജി നാകമറ്റം, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ജോയ്സി ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ ശ്രീ അരവിന്ദ് വി, ടോംസി ജോസഫ്, ഋഷി k പുന്നൂസ്, ശ്രീമതി ചന്ദ്രിക സോമൻ, ഷീന മാത്യു, മോനിമോൾ k ജയമോൻ, രാജശ്രീ , ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ശ്രീ സുരേഷ് കുമാർ v, അയർക്കുന്നം സർവീസ് സഹരണബാങ്ക് പ്രസിഡൻ്റ് ശ്രീ ജോയ് കൊറ്റത്തിൽ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു. കൃഷി ഓഫീസർ ശ്രീ മനു കൃഷ്ണൻ കൃതജ്ഞത രേഖപ്പെടുത്തി
Previous Post Next Post