കൊല്ലം മുഖത്തലയിൽ സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസിന് നേരേ കല്ലേറ്.എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് സിപിഐ.കൊട്ടിയം എൻഎസ്എസ് കോളേജിലെ യൂണിയൻ പ്രവർത്തനവുമായി ബന്ധപ്പെട്ട എസ്എഫ്ഐ-എഐഎസ്എഫ് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സിപിഐയുടെ ആരോപണം.അതിക്രമത്തിൽ പ്രതിഷേധിച്ച് മുഖത്തലയിൽ സിപിഐ നടത്തിയ പ്രകടനത്തിനിടെ ഡിവൈഎഫ്ഐയുടെ കൊടിമരങ്ങൾ നശിപ്പിച്ചു. ഓഫീസിന് നേരെ ഉണ്ടായ കല്ലേറിൽ രണ്ട് എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു
കൊല്ലത്ത് സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരേ കല്ലേറ്..പിന്നിൽ എസ്എഫ്ഐ…
Jowan Madhumala
0