സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായി വർധന ..ഇഞ്ചക്കാട്ട് ജൂവൽ പാലസിലെ സ്വർണ്ണ നിരക്കറിയാം


 
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഇന്ന് പവന് 200 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 51,760 രൂപയായി. ഗ്രാമിന് 25 കൂടി 6,470 രൂപയായി.

ഞായറാഴ്ച 51, 560 രൂപയായിരുന്നു ഒരു പവന്‍റെ വില. ഇന്നത്തെ വെള്ളി വില ഗ്രാമിന് 88 രൂപയും കിലോഗ്രാമിന് 88,000 രൂപയുമാണ്.


أحدث أقدم