പത്തനംതിട്ട റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു.റാന്നി സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആക്രമണത്തിൽ അനിലിന്റെ ഭാര്യക്കും വെട്ടേറ്റു.ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പച്ചക്കറിയുടെ തൂക്കം കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്.
പച്ചക്കറി വാങ്ങുന്നതിനിടെ തർക്കം..പത്തനംതിട്ടയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു…
Jowan Madhumala
0
Tags
Top Stories