കൊല്ലം പുനലൂരിൽ കാശാപ്പിന് കൊണ്ടുവന്ന കാള വാഹനത്തിൽ നിന്നിറങ്ങി വിരണ്ടോടി. അതിവേഗം എത്തിയ കാള അക്രമാസക്തമാവുകയും റോഡിലൂടെ നടന്നു വന്ന വിദ്യാർത്ഥിയെ ആക്രമിക്കുകയും ചെയ്തു. പരിക്കേറ്റ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമീപത്ത് പാർക്ക് ചെയ്തിരുന്നു കാറും കാള തകർത്തു. ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്നാണ് ഒടുവിൽ കാളയെ പിടിച്ചുകെട്ടിയത്.
കാശാപ്പിന് എത്തിച്ച കാള വിരണ്ടോടി..വിദ്യാർത്ഥിയെ ആക്രമിച്ചു..കാറ് തകര്‍ത്തു…
Jowan Madhumala
0
Tags
Top Stories