സംസ്ഥാന ചലച്ചിത്ര പുരസ്‌കാര തിളക്കം പാമ്പാടിയിലും പാമ്പാടി സ്വദേശിക്ക് സംസ്ഥാന അവാർഡ്


പാമ്പാടി :   മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പ്രത്യേക ജൂറി പരാമർശവും, സംസ്ഥാന അവാർഡും നേടി  പാമ്പാടി നിവാസിയായ  അനൂപ്.K.R. ( കാവ്യാ കർട്ടൻസ്  ആലാംപള്ളി ) 
അനൂപിൻ്റെ  "ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ : ചരിത്രവും രാഷ്ട്രീയവും" എന്ന ലേഖനത്തിനാണ് അവാർഡ് ലഭിച്ചത്. അന്തരിച്ച ഇദ്ദേഹത്തിൻ്റെ പിതാവ്   രാധാകൃഷ്ണൻ മലയാള നാടകവേദിയിൽ ഒട്ടനവധി വേഷങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച കലാകാരൻ ആയിരുന്നു രാധാകൃഷ്ണൻ തുടക്കം ഇട്ട പാമ്പാടിയിലെ ആദ്യ കർട്ടൻ മെറ്റീരിയൽ സ്ഥാപനമാണ് കാവ്യാ കർട്ടൻസ്
أحدث أقدم