കണ്ണൂർ: എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ജില്ലാ പ്രസിഡൻ്റ് മുനീർ ചൊക്ലി അദ്ധ്യക്ഷതയിൽ
സംസ്ഥാന പ്രസിഡൻ്റ് ജ്യോതികുമാർ മുദാക്കൽ ഉത്ഘാടനം ചെയ്തു
ബീന വി.കെ സ്വാഗതവും
ഷാജി കണ്ണൂർ റിപ്പോർട്ടും അവതരിപ്പിച്ചു
ഹക്കീം കൊല്ലം രജിത കൊല്ലം സൈനുദ്ധീൻ പൊന്നാനി
ഷൈലജ പാലക്കാട്
ശശികുമാർ
അലി ചെട്ടിപറമ്പ്
എന്നീ സംസ്ഥാന നേതാക്കൾ പങ്കെടുത്ത സമ്മേളനത്തിൽ
നൂറ് കണക്കിന് പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു സമ്മേളനത്തിൽ വെച്ച്
പുതിയ മെമ്പർഷിപ്പ്
വിതരണവും
ക്ഷേമനിധി ഫോറം
സ്വീകരിക്കലും നടന്നു ഉയർത്തിയ പെർമിറ്റ് ഫീസും GST വിനോധനികുതി എന്നിവ ഒഴിവാക്കാണമെന്ന് പ്രമയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു_