പാമ്പാടി : പാമ്പാടിയിൽ 14 വയസ്സുകാരി പൂർണ്ണ ഗർഭിണിയായ സംഭവം പ്രതി പാമ്പാടി പോലീസ് കസ്റ്റഡിയിൽ ഇന്നലെയാണ് പെൺകുട്ടി ഗർഭിണിയാണ് എന്ന വിവരം പുറത്തറിയുന്നത്
ഇന്നലെ ഉച്ചക്ക് പാമ്പാടി താലൂക്ക് ആശുപതിയിൽ വയറ്റിൽ കഠിനമായ വേദനയുമായി എത്തിയ കുട്ടിയെ വിദഗ്ദ്ധ പരിശോധനയിലാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്
സംഭവം ശ്രദ്ധയിൽപ്പെട്ട ഡോക്‌ടർ പാമ്പാടി പോലീസ് S H O റിച്ചാർഡ് വർഗീസിനെ വിവരം അറിയിച്ചു തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു
ഇന്ന് പുലർച്ചെ കുട്ടിയുടെ ബന്ധുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് ,, അറസ്റ്റ് ഉടൻ രേഖപ്പെടുത്തും