കോട്ടയം ഉള്ളനാട് മാർക്കറ്റിനു സമീപത്ത് നിന്നും 1.25 ലിറ്റർ ചാരായവും, 35 ലിറ്റർ വാഷുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. തൊടുപുഴ പുറപ്പുഴ സ്വദേശി ബിജു രാജൻ (53) ആണ് എന്നിവരാണ് പിടിയിലായത്. കള്ള് ചെത്തിന്‍റെ മറവിൽ തെങ്ങിൻ തോപ്പിൽ നിർമ്മിച്ച ഷെഡ്ഡിൽ വച്ച് ഇയാൾ രാത്രി കാലങ്ങളിൽ ചാരായം വാറ്റുന്നതായി എക്സൈസിന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്‌ഡ് നടന്നത്.
കോട്ടയത്ത് കള്ള് ചെത്തിൻ്റെ മറവിൽ കുക്കറിൽ വാറ്റ്…വാറ്റ് ചാരായവും 35 ലിറ്റർ വാഷും പിടികൂടി…
Jowan Madhumala
0