സൗത്ത് പാമ്പാടി , നെടുവംമാലിൽ (ജോസുകുട്ടി - 64 ) ജോസ് ജോസഫ് നിര്യാതനായി


സൗത്ത് പാമ്പാടി , നെടുവംമാലിൽ (ജോസുകുട്ടി - 64 ) ജോസ് ജോസഫ് നിര്യാതനായി ഭൗതികശരീരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് 
 ചുണ്ടമണ്ണിൽ പടി അംഗൻവാടിക്ക് സമീപമുള്ള പരേതൻ്റെ ഭവനത്തിൽ എത്തിക്കുന്നതും, സംസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 
10 .30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചമ്പക്കര സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
ഭാര്യ സാലിയമ്മ ജോസഫ് 
മക്കൾ പരേതയായ ജോസ്മി ,ജസ്റ്റിൻ 
മരുമക്കൾ എബി തോമസ് , ലിഞ്ചു വർഗീസ്
Previous Post Next Post