ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിൽ നിന്നും പുക…നിമിഷ നേരത്തിനുളളിൽ വണ്ടി കത്തിയമർന്നു…


കൊല്ലം : അരിപ്പയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു.അരിപ്പ ഓയില്‍ പാം തൊഴിലാളി
രാജീവിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. രാജീവ് സ്കൂട്ടറില്‍ സഞ്ചരിക്കവേയാണ് തീപിടിത്തമുണ്ടായത്. സ്കൂട്ടറിൽ നിന്നും പുക ഉയർന്നത് കണ്ടയുടൻ നിർത്തി പരിശോധിച്ചു. ഇതിനിടെ തീ ആളി പടരുകയായിരുന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Previous Post Next Post