ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും തൃശ്ശൂർ സ്വദേശിയുമായ തോമസ് കെ തോമസ് അമേരിക്കയിൽ നിര്യാതനായി. വാഷിങ്ടൺ ഇന്ത്യൻ എംബസിയിൽ വെച്ച് ബുധനാഴ്ച രാത്രിയാണ് മരിച്ചത്. കുടുംബ സമേതം വാഷിങ്ടണിൽ താമസിച്ചു വരികയായിരുന്നു. അമേരിക്കയിലെ ഇന്ത്യൻ എംബസിയിലെ അറ്റാഷേ ആയിരുന്നു. ഭാര്യ ജിനി തോമസ്. മക്കൾ സ്റ്റീവ് തോമസ്, ജെന്നിഫർ തോമസ്. രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന്റെ ഭാര്യാ സഹോദരനാണ് മരിച്ച തോമസ് കെ തോമസ്.
അമേരിക്കയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ മലയാളിയായ തോമസ് കെ തോമസ് അന്തരിച്ചു…
Jowan Madhumala
0
Tags
Top Stories