തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി




പായിപ്പാട് പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ പ്രസന്നന്റെ മകൻ പ്രവീൺ കച്ചവടത്തിനായി സൂക്ഷിച്ച് നാല് ചാക്ക് ഏകദേശം 2500പാക്കറ്റ്ഹാൻസ് ഉൽപ്പന്നങ്ങളാണ്തൃക്കൊടിത്താനം SHO യുടെ നേതൃത്വത്തിലുള്ളസംഘം പിടികൂടിയത്
ടിയാൻ നിരോധിക്ക പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു എന്ന രഹസ്യവിവരം ചങ്ങനാശ്ശേരി Dyspക്ക്ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. തൃക്കൊടിത്താനം SHO 
   എം ജെ അരുണിൻ്റെനേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ്ഇവ പിടികൂടിയത് സംഘത്തിൽ  സിവിൽ പോലീസ് ഓഫീസർമാരായ, മണികണ്ഠൻ, അരുൺ,ഷമീർ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു
Previous Post Next Post