തിരുവോണദിന ദിനത്തിൽ ഞെട്ടി നാട്..നടു റോഡിൽ മൃതദേഹം..കൊലപാതകം..അന്വേഷണം…
Jowan Madhumala0
യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മരോട്ടിച്ചുവട് ഷാപ്പിന് സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിൻ്റെ ശരീരത്തിൽ മുറിവുകളുണ്ട്.കൊലപാതകമെന്നാണ് സംശയം.സംഭവത്തിൽ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.