നാളെ ( 23/4/ 2025 ) പാമ്പാടി , മീനടം ,പുതുപ്പള്ളി ,കറുകച്ചാൽ എന്നിവിടങ്ങളിലെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും


പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുന്നേപ്പാലം, ഓർവയൽ, ചേന്നംപള്ളി,പുതുവായാൽ, നെന്മല, കുമ്പന്താനം , മണ്ണാത്തിപ്പാറ  എന്നീ സ്ഥലങ്ങളിൽ  23/4/ 2025 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കല്ലോലി, പനച്ചിക്കൽ പീടിക, വെള്ളാപ്പള്ളി, പാറക്കൽ, നെടുംകുന്നം ടൗൺ, മാർക്കറ്റ്, കലവറപ്പടി, നിലം പൊടിഞ്ഞ വട്ടക്കാവ്, കുമ്പിക്കാപ്പുഴ, പേക്കാവ്,പുന്നവേലി, എന്നീ ഭാഗങ്ങളിൽ 23/4/ 25 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മന്ദിരം ജനത റോഡ്,കളമ്പ് കാട്ടുകുന്നു, നാഗപുരം,മലകുന്നം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ 23/04/25 ന് രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ചേലമറ്റംപടി ട്രാൻസ്ഫർമറിൽ നാളെ(23/04/25) 9:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.
Previous Post Next Post