മീനടം, പാമ്പാടി,കറുകച്ചാൽ ,മണർകാട്,അയർക്കുന്നം,കൂരോപ്പട എന്നീ സ്ഥലങ്ങളിൽ ഈ പ്രദേശങ്ങളിൽ നാളെ (07/05/2025) വൈദ്യുതി മുടങ്ങും





മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള കാളച്ചന്ത ട്രാൻസ്ഫോർമറിൽ നാളെ (07/05/2025) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുരിശുപള്ളി, ചെട്ടിപ്പടി ട്രാൻസ്ഫോമറുകളിൽ 10 മണി മുതൽ 12 വരെയും തെങ്ങും തുരുത്തേൽ,തടത്തിമാക്കൽ ട്രാൻസ്ഫോമറുകളിൽ ഭാഗികമായും നാളെ (07.05.25) വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വയലിൽപ്പടി,ചേന്നാമറ്റം ക്രഷർ ട്രാൻസ്ഫോറുകളിൽ നാളെ ( 07/05/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഈപ്പെൻസ് ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ (07.05.2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.


കറുകച്ചാൽ ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ നെടും കുഴി 12-ാം മൈൽ, ഐക്കുളം, കേരളചന്ദ്രാ, ചേർക്കോട്ട് എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 7/5/ 25 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പത്താഴക്കുഴി, ആനകുത്തി ഭാഗങ്ങളിൽ നാളെ (7/5/2025) രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

أحدث أقدم