പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെണ്ണിമല ടെംപിൾ, വെണ്ണിമല പമ്പ് ഹൌസ്,GISAT, വെണ്ണിമല നോങ്ങൾ, പരുതാലമാറ്റം കുരിശുപള്ളി എന്നീ ഭാഗങ്ങളിൽ നാളെ 14/05/2025 രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാടപ്പാട് ട്രാൻസ്ഫോർമറിൽ നാളെ (14/05/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വടവാതൂർ ജംഗ്ഷൻ, ശാലോം, ജെയ്ക്കോ, JK ഹോസ്പ്‌പിറ്റൽ, Skyline Hazel, Asterdale ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെയും ESI, MLA പടി, കല്ലൂർ കൊട്ടാരം ട്രാൻസ്ഫോമറുകളിൽ ഭാഗികമായും നാളെ (14.05.25)വൈദ്യുതി മുടങ്ങും.
അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന അമയന്നൂർ, പെയിന്റ് മ്പനി, സ്പിന്നിംഗ് മിൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ ( 14-5- 2025) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മേനാശേരി, സ്കൈ ലൈൻ, മുക്കാട്, കീഴാറ്റുകുന്ന്, ചിറ, മലകുന്നം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കറുകച്ചാൽ 33 KV സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 14/ 5 /2025 ബുധനാഴ്‌ച രാവിലെ 08:30 മുതൽ വൈകിട്ട് 5:00 മണി വരെ സബ്സ്റ്റേഷനിൽ നിന്നുള്ള കറുകച്ചാൽ, പത്തനാട്, ചമ്പക്കര, ശാന്തിപുരം എന്നി 11kv ഫീഡറുകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുന്നതാണ്.
കറുകച്ചാൽ 33KV ലൈനിലെ ടച്ചിംഗ് ജോലികൾ നടക്കുന്നതിനാൽ പ്ലാച്ചിക്കൽ, NSS, കറുകച്ചാൽ ടൗൺ, ലാറ, വെട്ടി കാവുങ്കൽ, കൊച്ചുപറമ്പ്, നല്ലൂർപ്ടവ്, നെടുംങ്ങാട പള്ളി കല്ലുങ്കൽ പടി എന്നീ ഭാഗങ്ങളിൽ 14/5/25 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.