കേരളത്തിലെ ഏറ്റവും വലിയ മാംഗോ ഫെസ്റ്റ് നമ്മുടെ കോട്ടയത്ത് തിരുന്നക്കര ബസ്സ് സ്റ്റാൻഡിൽ മെയ് 15 മുതൽ….




ഇന്ത്യയിലും വിദേശത്തും നിന്നുള്ള 100-ഇൽ അധികം വിവിധയിനം മാങ്ങകൾ…
100 gm മുതൽ 2 1/2 kg വരെ തൂക്കമുള്ള നമ്മൾ ഇതുവരെ കാണാത്ത വ്യത്യസ്ത്യയിനം മാങ്ങകളുടെ പ്രദർശനം… കൂടാതെ കേരളത്തിൽ തരംഗമായ ജപ്പാനിൽ നിന്നുള്ള AI റോബോട്ടിക് നായക്കുട്ടിയുടെയും വ്യത്യസ്തയിനം റോബോട്ടുകളുടെയും പ്രദർശനം…മെയ് 15 മുതൽ 25 വരെ തിരുന്നക്കര ബസ്സ് സ്റ്റാൻഡിൽ എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 9:30 വരെ
Previous Post Next Post