കോട്ടയം :കൊങ്ങാണ്ടുർ ശ്രീ കല്ലൂക്കുന്നേൽ ഭഗവതി ക്ഷേത്രത്തിലെ 23 മത് പ്രതിഷ്ഠാദിന മഹോത്സവം മെയ് 12 13 തീയതികളിൽ നടക്കും
12 ന് രാവിലെ അഷ്ടദ്രവ്യഗണപതിഹോമം മൃത്യുഞ്ജയ ഹോമം വൈകിട്ട് പ്രാസാദ ശുദ്ധി കൈകൊട്ടിക്കളി, ഭക്തിഗാനസുധ,ക്ലാസിക്കൽ മ്യൂസിക് ഫ്യൂഷൻ,എന്നിവയും
13 നു രാവിലെ പൊങ്കാല, ബ്രഹ്മകലശം,സർപ്പൂജ ,നൂറും പാലും, ,അനുഗ്രഹപ്രഭാഷണം,,പ്രസാദമൂട്ട് എന്നിവയും നടക്കും