മീനടം പുഞ്ചാൽ കുടുംബാംഗമായ ഉറുമ്പയിൽ വീട്ടിൽ യു.എ അന്ത്രയോസ് ( കുഞ്ഞുമോൻ - 74 ) നിര്യാതനായി.

മീനടം പുഞ്ചാൽ കുടുംബാംഗമായ ഉറുമ്പയിൽ വീട്ടിൽ യു.എ അന്ത്രയോസ് ( കുഞ്ഞുമോൻ - 74 ) നിര്യാതനായി.
ഭാര്യ മറിയാമ്മ അന്ത്രയോസ്.മകൾ അന്നമ്മ യു.എ.
മരുമകൻ : വർഗീസ് വി.എ ( ജില്ലാ കോടതി കോട്ടയം ).
സംസ്കാരം നാളെ ( 05-05-2025 തിങ്കളാഴ്ച ) 3.00 ന് ഭവനത്തിലെ ശ്രുശ്രൂഷകൾക്ക് ശേഷം മീനടം സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
أحدث أقدم