ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. പൊതു ജനങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാം. കൺട്രോൾ റൂം നമ്പർ -7558048309. മറ്റു നമ്പറുകൾ: സെക്രട്ടറി- 9400389509, അസിസ്റ്റന്റ് സെക്രട്ടറി -961132850, പ്രസിഡന്റ് – 8157047480, വൈസ് പ്രസിഡന്റ് – 8547810770.
ജില്ല കളക്ടറേറ്റിലും കൺട്രോൾ റൂം തുറന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന കൺട്രോൾ റൂം തുറന്നത്. ടോൾ ഫ്രീ നമ്പർ -1077, ജില്ലാതലം -04936-204151, മൊബൈൽ -9526804151, 8078409770.
സുൽത്താൻ ബത്തേരി താലൂക്ക് – 04396-223355, 04936-220296, മൊബൈൽ -6238461385, 9447097707. മാനന്തവാടി താലൂക്ക് – 04395-241111, 04395-240231 മൊബൈൽ -9446637748, 9447097704.