സ്വകാര്യ സ്ഥാപനത്തിൽ നിന്നും ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ മണർകാട് സ്വദേശി പിടിയിൽ


കോട്ടയം :  സംസ്ഥാനത്തെ പ്രമുഖ കൺസൾട്ടൻസി സ്ഥാപനത്തി ൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിൽ കോട്ടയം മണർകാട് സ്വദേശി ജോമോൻ ജോസിനെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. എ റണാകുളത്തെ കോർപ്പറേറ്റ് ഓ ഫീസിലെ ജീവനക്കാരനായിരു ന്നു ജോമോൻ. വ്യാജ ജി.എസ്.ടി ബിൽ, വ്യാജ ടി.ഡി.എസ്ബിൽ എന്നിവ ചമച്ചായിരുന്നു തട്ടിപ്പ്. കൊല്ലത്തെ ഓഫീസിൽ നടത്തിയക്രമക്കേടിലാണ്അറസ്റ്റ്. ഒരാ ഴ്ചയായി പ്രതി ഒളിവിലായിരുന്നു.
أحدث أقدم