الصفحة الرئيسيةTop Stories മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍ വീണു; യുവാവിന് ദാരുണാന്ത്യം Kesia Mariam مايو 15, 2025 0 മീന്‍ പിടിക്കുന്നതിനിടെ ആദിവാസി യുവാവ് പുഴയിൽ വീണു മരിച്ചു. വാകയാട് ഉന്നതിയിലെ സഞ്ജു എന്ന യുവാവാണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ കാൽവഴുതി പനമരം പുഴയിൽ വീഴുകയായിരുന്നു.