പാമ്പാടിയിൽ കാപ്പാ നിയമം ലംഘിച്ച പ്രതി പിടിയിൽ പിടിയിലായത് പാമ്പാടി വെള്ളൂർ സ്വദേശി



പാമ്പാടി : കാപ്പാ പ്രതി പിടിയിലായി പാമ്പാടി വെള്ളൂർ പൊന്നപ്പൻ സിറ്റിക്ക് സമീപം താമസിക്കുന്ന  അനുപ് വി കരുണാകരനാണ് (35 )  പാമ്പാടി പോലീസിൻ്റെ പിടിയിലായത് 
അയൽവാസിയുടെ വീട്ടിൽ കയറി കാറിൻ്റെ ചില്ല് അടിച്ച് തകർത്ത കേസിലാണ് അനൂപ് പിടിയിലായത് 
അക്രമത്തിന് ശേഷം അനൂപ് ഒളിവിൽ ആയിരുന്നു
പാമ്പാടി സ്റ്റേഷൻ S H O റിച്ചാർഡ് വർഗീസിൻ്റെ നിർദ്ധേശത്തിൽ പ്രതിയെ പിടികൂടുവാൻ അന്യോഷണം പുരോഗമിക്കവെ ആണ് ഇന്ന് പ്രതി പിടിയിലായത് അന്വേഷണസംഗത്തിൽ പാമ്പാടി സ്റ്റേഷൻ S I സന്തോഷ് ഏബ്രഹാം , C P O ശ്രീകാന്ത് ,S .C .P .O ശ്രീജിത്ത് എന്നിവർ ഉണ്ടായിരുന്നു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
أحدث أقدم